രോഗം സ്ഥിരീകരിച്ചവര്‍ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചിരുന്നവര്‍ താമസിച്ച…
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമിതിയുടെ ജില്ലാതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം. അനില്‍…
കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരത്തും ചങ്ങനാശേരിയിലും വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ്…
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ പിറയാര്‍ മാമ്പഴശ്ശേരി കുളം നവീകരിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 22.5 ലക്ഷം രൂപ ഉപയോഗിച്ച് 116 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള കുളത്തിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ്…
മാര്‍ച്ച് 10ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ജില്ലയില്‍ 19902 പേര്‍ എഴുതും. ഇതില്‍ 9221 പേര്‍ ആണ്‍കുട്ടികളും 10681 പേര്‍ പെണ്‍കുട്ടികളുമാണ്. 257 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കോട്ടയം വിദ്യാഭ്യാസ ഉപജില്ലയിലാണ്…
കോട്ടയം: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം…
മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് -ആദിത്യ വേമ്പനാട്ടു കായലില്‍ സവാരി തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. മാര്‍ച്ച് ആറ് വൈകുന്നേരം അഞ്ചിന് വൈക്കം ബീച്ചില്‍ നടക്കുന്ന…
യൂസര്‍ ഫീ നല്‍കണം-ജില്ലാ കളക്ടര്‍ ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന് സജ്ജമായ ഹരിത കര്‍മ്മ സേനയ്ക്ക് മുന്നേറാന്‍ വേണ്ടത് ജനപിന്തുണ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ തദ്ദേശഭരണ…
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ ജനങ്ങള്‍ക്ക് തൃപ്തികരമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. കോരുത്തോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. …
ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആഘോഷമായി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രഷണം നടന്നു. മുനിസിപ്പല്‍…