കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ഗിന്നസ് പക്രുവിന്റെ നേതൃത്വത്തിൽ നടന്ന അക്മ താരോത്സവം ചിരിയുടെ മാലപ്പടക്കം തീർത്തു. കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ എന്നിവ ഒത്തു ചേർന്ന മെഗാ ഷോ പ്രേക്ഷക…
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് ബി ടെക് സിവിൽ എൻജിനീയറിംഗ് ബിരുദധാരികളിൽനിന്നും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.കോം, പി.ജി.ഡി.സി.എ പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ 2021-22, 2022-23 അധ്യയന വർഷങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠിച്ച കുട്ടികൾക്കായി സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനും അതോടൊപ്പം സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ 2023-24…
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹോസ്പിറ്റൽ ക്വാളിറ്റി മാനേജ്മന്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർക്കും നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഐഎഎസ് അക്കാദമിയിലേക്ക് അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി മെയിൻ പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അവസരം. 1999 ഒക്ടോബർ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ…