സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങൾക്ക് നൽകുന്ന ഗ്രാന്റ് ഇൻ എയ്ഡുമായി ബന്ധപ്പെട്ട് 2023 - 24 സാമ്പത്തിക വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം കോട്ടയം ജില്ലാ സാമൂഹ്യനീതി…

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മാലിന്യമുക്ത കേരളം 2023' പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് സർവകലാശാല വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: 'തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജ്ജനവും:…

ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള പതിനെട്ടിനും നാൽപതു വയസിനും ഇടയിൽ പ്രായമുള്ള എൻ.സി.പി/സി.സി.പി. എന്നീ കോഴ്‌സ് പാസായവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ…

ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. രജിസ്‌ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി…

കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023 - 24 പ്രകാരം ഫിഷറീസ് വകുപ്പ് ലൈവ് ഫിഷ് മാർക്കറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് അഞ്ച് ലക്ഷം രൂപ. പദ്ധതി പൂർത്തീകരിക്കുമ്പോൾ യൂണിറ്റ്…

കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങൾക്ക് കുടിശിക അടച്ചുതീർക്കുന്നതിനുള്ള കാലാവധി മേയ് 31 വരെ നീട്ടി. വിശദവിവരത്തിന് ഫോൺ: 0481 2585510

ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവ്വേ നടത്തുന്നതിനുള്ള വിവര ശേഖരണത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം…

റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിൽ വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് ചീരംചിറ സ്വദേശി ഇലംക്കുളം വീട്ടിൽ എ. കെ ജോസഫ് ചങ്ങനാശ്ശേരി താലൂക്ക് തല അദാലത്തിലെത്തിയത്. പരാതിയിൽ അടിയന്തര…

വൃക്കരോഗിയായ പെരുംപനച്ചി സ്വദേശി ലിസമ്മ ജോണിന് എപിഎൽ റേഷൻ കാർഡിന്റെ പേരിൽ ഇനി ചികിത്സാ ആനുകൂല്യങ്ങൾ മുടങ്ങില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും ചങ്ങനാശേരി താലൂക്കുതല അദാലത്തിൽ ലിസമ്മയ്ക്കുള്ള മുൻഗണനാ…

വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…