വായ്പയെടുക്കേണ്ടി വന്നാലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർക്കുമെന്നും ഈ വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഉദയനാപുരം നാനാടത്തു സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോർ…

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ മുടക്കി ഏഴുനിലകളിലായി 2944. 27 ചതുരശ്രമീറ്ററിലാണ് പുതിയ മന്ദിരം പൂർത്തിയായത്. ജില്ലാ പ്ലാനിംഗ്…

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം കോട്ടയം: പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ് നാടും കേരളവും അതിൽ ഒരുമിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന…

വൈക്കം സത്യഗ്രഹനേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. ശതാബ്ദി ആഘോഷവേളയില്‍ വൈക്കം സത്യഗ്രഹത്തിന് മുന്നണിയില്‍ നിന്ന നേതാക്കള്‍ക്കും സത്യഗ്രഹികള്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ടാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ…

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന്…

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സോഷ്യൽ സയൻസ് ഹൈസ്‌കൂൾ അസിസ്റ്റന്റ് (തസ്തിക മാറ്റം വഴി) (കാറ്റഗറി നം.263/2017 ) തസ്തികയിലേക്ക് 2018 നവംബർ 28 ന് നിലവിൽ വന്ന 843/2018/എസ്എസ് Ill നമ്പർ റാങ്ക് പട്ടിക…

ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിയത് 3.23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. മൃഗപരിപാലനത്തിനായി 1.08 കോടി രൂപയും അടിസ്ഥാനസൗകര്യവികസനത്തിനും നിർമാണപ്രവർത്തനങ്ങൾക്കുമായി 2.15 കോടി രൂപയുമാണ് ചെലവഴിച്ചത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 17.43 കോടി രൂപയുടെ ധനസഹായം രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതു വരെ വിതരണം ചെയ്തത് 369 പട്ടയങ്ങൾ. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ…

- സംസ്ഥാനതല ഉദ്ഘാടനത്തിൽ ലക്ഷം പേർ പങ്കെടുക്കും - ഒരുക്കം പൂർത്തിയായി സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം…

ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും. വൈകിട്ട് എട്ടരയോടെ സമ്മേളന പ്രതിനിധികൾ താമസിക്കുന്ന കുമരകം സൂരി റിസോർട്ടിലെത്തിയ മുഖ്യമന്ത്രി…