ചികിത്സാ സൗകര്യങ്ങൾ വികേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്. മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തലത്തിൽ…
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഒ.പി, അത്യാഹിത ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു കാത്ത്‌ലാബുകൾ സജ്ജമാക്കിയിട്ടുള്ള 12 ജില്ലകളിലേയും ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരുടെ തസ്തിക വേഗത്തിൽ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പും സർക്കാരുമെന്ന് ആരോഗ്യ വനിതാ ശിശു വികസന…
പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ( താത്കാലികം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിപിടി യോഗ്യതയുള്ളവർക്ക് പക്കെടുക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 ന് രാവിലെ 11 ന്…
കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്താം ക്ലാസ് പാസായ 18 വയസ് കഴിഞ്ഞ വനിതകൾക്ക് സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ്…
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്ന പൗരസമൂഹത്തിനായുള്ള ക്യാമ്പയിൻ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. മാലിന്യം കൃത്യമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനും…
കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ 45-ാം ബ്ലോക്കിൽ റീസർവേ നമ്പർ 225/2 ൽപെട്ട 2.80 ആർ ഭൂമി അകലക്കുന്നം വില്ലേജിലെ 1260 തണ്ടപ്പേർ പ്രകാരം ആനിക്കാട് വടക്കുംകര, കോയിക്കൽ, ചാണ്ടി മത്തായിയുടെ പേരിലുള്ളതാണ്. ചാണ്ടി…
സുവർണ്ണ ജൂബിലിത്തിളക്കത്തിൽ നാട്ടകം സർക്കാർ കോളേജ്. കോട്ടയം ജില്ലയിൽ സർക്കാർ മേഖലയിലെ ഏക ആർട്്സ് ആൻഡ് സയൻസ് കോളേജാണ് നാട്ടകത്തേത്. 1972-ൽ സ്ഥാപിതമായ കോളേജിൽ വിവിധ കോഴ്സുകളിലായി 1250 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നാക് അക്രിഡിറ്റേഷനിൽ…
ജനകീയ ആസൂത്രണത്തിന്റെ തുടക്കത്തിൽ ജനങ്ങളെ കൂട്ടിയിണക്കി നടത്തിയതുപോലുള്ള വിപുലമായ പ്രചാരണ പരിപാടികൾ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുവേണ്ടി നടപ്പാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. 'നവകേരളം വൃത്തിയുള്ള കേരളം' പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പി.ടി.എ പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവൺമെന്റ് യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…