ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…

ദേശീയപാത, തീരദേശ പാത, മലയോര ഹൈവേ എന്നീ മൂന്ന് പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ നാടിൻ്റെ മുഖച്ഛായ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എസ് മുക്ക് വള്ള്യാട് - കോട്ടപ്പള്ളി തിരുവള്ളൂർ…

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇ മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തില്‍ ഇ മൊയ്തു മൗലവി മ്യൂസിയത്തില്‍…

ദേശീയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 2024-25 ലെ വാർഷിക പദ്ധതികൾക്ക് അം​ഗീകാരം നൽകുന്നതിനും 2023-24 ലെ വാർഷിക പദ്ധതി ഭേദ​ഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനുമായി ജില്ലാ ആസൂത്രണ സമിതി യോ​ഗം ചേർന്നു. ജില്ലാ ആസൂത്രണ സമിതി…

വടകര താലൂക്കിലെ അർഹരായ അപേക്ഷകർക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം നരിപ്പറ്റയിൽ നടന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും…

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവർഗ്ഗ പ്രൊമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂളക്കടവ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ നടന്ന പരിപാടി പട്ടിക വർഗ്ഗ…

കായണ്ണ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ടി ഷീബ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി…

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. മക്കള്‍…

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 17 വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡുകളായി പ്രഖ്യാപിച്ച ശേഷമാണ് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തിയത്. സംസ്ഥാനം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായാണ്…