വടകര നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം "ആർച്ച"യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ…

പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന 'പ്രഭ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷൻ,…

തൂണേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷവും…

  കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസും പെരുവണ്ണാമൂഴി ക്യഷി വിഞ്ജാനകേന്ദ്രവും സംയോജിതമായി എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി അഗ്രിന്യുട്രി ഗാർഡൻ പഠനക്യാമ്പ് സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി ക്യഷി വിഞ്ജാന കേന്ദ്രത്തിൽ…

ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് ഈസ്റ്റ്‌ കല്ലായിയിലെ സ്ഥാപനത്തിൽ നിന്നാണ് ജില്ലാ ശുചിത്വ മാനേജ്മെന്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, കോഴിക്കോട്…

സമഗ്ര ശിക്ഷ കേരള പേരാമ്പ്ര ബിആർസിയുടെ നേതൃത്വത്തിൽ ഒന്നാം വർഷം ഹയർ സെക്കൻഡറി കൊമേഴ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സംരംഭകത്വ വികസന പരിശീലന ക്യാമ്പിന് തുടക്കമായി. ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കൊമേഴ്സ് എന്ന…

ജില്ലയിലെ ആദ്യ സിദ്ധവൈദ്യ ഡിസ്പെൻസറി എലത്തൂർ മണ്ഡലത്തിലെ കാക്കൂരിൽ ആരംഭിക്കുമെന്ന് വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ - വടക്കയിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കെ.കെ രമ എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ സ്കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം നടന്നു. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എം.എൽ.എ വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കും പുസ്തകങ്ങൾ കൈമാറി. പരന്ന…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം…

സംസ്ഥാന  കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ കെ വാക്ക് സംഘടിപ്പിച്ചു. ജില്ലാ…