സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷനും വേളം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കലാലയ ജ്യോതി…

മാലിന്യസംസ്‌കരണ രംഗത്തെ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്‌ളീൻ കേരള കമ്പനി,…

സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഒരു പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ആശയമോ അല്ലെങ്കിൽ പ്രശ്‌നപരിഹാരമോ തന്നെ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ള…

ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഭരണഘടനാ ദിനം ആചരിച്ചു.  എ ഡി എമ്മിന്റെ റൂമിൽ നടന്ന ദിനാചരണ ചടങ്ങിൽ ജീവനക്കാർക്കായി എ ഡി എം സി മുഹമ്മദ്‌ റഫീഖ് ആമുഖം വായിച്ചു. കലക്ടറേറ്റ് ജീവനക്കാർ ആമുഖം…

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഫാമുകളിൽ നിന്ന് നൽകുന്ന ക്രിസ്തുമസ്സ് ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണന ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി…

സേവാസ് പദ്ധതിയുടെ ഭാ​ഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും" അടുക്കളത്തോട്ടം" പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാ​ഗമായുള്ള വിത്തുവിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. 3000 കുടുംബങ്ങൾക്കും, അതിന് പുറമേ ഓരോ വാർഡിനും…

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം…

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ്. യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി മാറുന്നതാണ് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത. നവകേരള സദസ്സിലേക്കുള്ള പ്രവേശന…

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയും തുക അനുവദിക്കുകയും ചെയ്തു.…

കൊടുവള്ളി മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറിൽ ഭിന്നശേഷിക്കാരുടെ വ്യത്യസ്ത ആവശ്യങ്ങൾ ഉന്നയിച്ച് വീൽചെയർ റൈറ്റ്സ് ഓർഗനേസേഷൻ ഭാരവാഹികൾ . വിനോദ സഞ്ചാര മേഖലകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഓഫീസുകൾ, പൊതുഇടങ്ങൾ ഉൾപ്പടെ റാമ്പുകൾ സ്ഥാപിക്കുക,…