ലോക ഭിന്നശേഷി ദിനത്തിൽ കൊയിലാണ്ടി നഗരസഭ 'നിറവ് ' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് 'നിറവ് ' സർഗോത്സവം സംഘടിപ്പിച്ചത്. കോതമംഗലം ജിഎൽപി…

ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉണർവ് 2023 - ഭിന്നശേഷി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ് കെ ഭിന്നശേഷി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം…

ബാലുശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനും സാഹസിക കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച 'വയലട അൾട്രാ റൺ' നാടിന് ആവേശമായി. ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റൺ…

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ പുറമേരിയിൽ സമാപിച്ചു. ഒരു മാസക്കാലമായി അയ്യായിരത്തോളം കലാ കായിക താരങ്ങൾ കേരളോത്സവത്തിൽ പങ്കെടുത്തു. കലാ,…

ജില്ലാതല കേരളോത്സവത്തിൻ്റെ ഭാഗമായ കലാ മത്സരങ്ങൾക്ക് പുറമേരിയിൽ തുടക്കമായി. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷത…

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്കുള്ള സൗജന്യ കെ ഫോൺ കണക്ഷൻ സ്വിച്ച് ഓൺ കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്…

ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…

സമഗ്ര ശിക്ഷ കേരള ബി.ആർ.സി പന്തലായനി, ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ, ജെ ആർ സി, എസ് പി സി, എൻ സി സി എന്നിവർ അണിനിരന്ന…

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഡിസംബർ മൂന്നിന് പേരാമ്പ്രയിൽ തിരിതെളിയും. ഡിസംബർ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തിയ്യതികളിലായാണ് കലോത്സവം. 309 ഇനങ്ങളിലായി17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥിക‍ൾ മാറ്റുരയ്ക്കും. 19…

കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റെയിൽവേ ലിങ്ക് റോഡിലുള്ള കെൽട്രോൺ…