താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളുടെ സമ്പൂർണ്ണ ആധുനികവൽക്കരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അണ്ടോണ സ്റ്റാർ ഹൗസ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ…
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് എല്ലാവരുടെയും സഹകരണത്തോടെ വൻ വിജയമാക്കണമെന്ന് ജില്ലാ …
കൊയിലണ്ടി നഗരസഭയുടെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തിരുവങ്ങുർ, പന്തലായനി ജനകീയ ആരോഗ്യകേന്ദ്രം, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വാർഡ് 14 കാട്ടുവയൽ ക്ലസ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാർത്തിവതി കാട്ടുവയലിൽ ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യമേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ…
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന…
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്രിസ്തുമസ്- പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പുതിയ ടൂര്‍ പാക്കേജുകളുമായി ആനവണ്ടി. കുമിളി - തേനി മുന്തിരിതോട്ടം - രാമക്കല്‍മേട് - വാഗമണ്‍ എന്നി…
വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' സ്വീപ് ' ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. സബ് കലക്ടര്‍ വി ചെല്‍സാസിനി അധ്യക്ഷത…
സായുധ സേനാ പതാക ദിനത്തിൽ പതാകയുടെ വിൽപ്പനയും വിതരണോദ്ഘാടനവും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് എൻ സി സി കേഡറ്റിൽ നിന്ന് പതാക സ്വീകരിച്ച് നിർവഹിച്ചു. പതാക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ദേശസേവനത്തിനിടയിൽ…
മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഗ്രൗണ്ട് സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 79 ലക്ഷം…
കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് (പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നുള്ള ഒരു വർഷത്തെ…
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി ഐ രജിസ്ട്രേഷൻ/ ജോലി പരിചയം അഭികാമ്യം.…