ബേപ്പൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3399 നിവേദനങ്ങൾ. ഉച്ചക്ക് മൂന്ന് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു. 20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി…

വീട് പുനർ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നിവേദനവുമായിട്ടാണ് 85 വയസ്സുള്ള തോട്ടുമുക്കം നിവാസി ജാനകി മകളോടൊപ്പം മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലെത്തിയത്. നിലവിൽ പൊളിഞ്ഞു വീഴാറായ പായയും…

വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി  ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി അഞ്ചു വയസുകാരി റന ഫാത്തിമ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവകേരള സദസ്സിന്റെ പ്രഭാത…

ഇരു കൈകളില്ലെങ്കിലും അമൻ അലി വരച്ചു മുഖ്യമന്ത്രിയെ. ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലു കൊണ്ട് വരച്ച ചിത്രം അമൻ അലി സമ്മാനിച്ചത്. സ്നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ…

സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയിൽ പരിസമാപ്തി. നവകേരള സദസ്സിന്റെ ജില്ലയിലെ അവസാന പര്യടന കേന്ദ്രമായ ബേപ്പൂരിന്റെ ഹൃദയ…

മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന പാറമ്മൽ മൊയ്തീൻ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സിൽ നിന്ന് മടങ്ങിയത്  പ്രതീക്ഷകളുമായാണ്. 1981ൽ പതിച്ചു കിട്ടിയ ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാൽ നികുതി…

മുഖ്യമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും ആയതിന്റെ സന്തോഷത്തിലാണ്  എളേറ്റിൽ സ്വദേശിയായ എട്ടുവയസുകാരൻ ജഹ്‌ലിൻ ഇസ്മയിൽ പി. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന ജഹ്‌ലിന്റെ ആഗ്രഹം സഫലമായത്. നവകേരള സദസ്സിന്റെ…

മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025ഓടു കൂടി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ…

സമാനതകളില്ലാത്ത സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 66 ലക്ഷം പേർക്ക് 57,063 കോടി…