മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ  താനാളൂര്‍ പാണ്ടിയാട് സ്വദേശി 55 കാരന്‍, 52 ഉം 43…

729 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,576 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് 30) ആര്‍ക്കും പുതുതായി കോവിഡ് - 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള…

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,362 പേര്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് 28) 594 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി…

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരന്‍, ഇദ്ദേഹത്തിന്റെ മാതാവ് 60…

1,041 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,053 പേര്‍ മലപ്പുറം ജില്ലയില്‍  മെയ് 25ന്‌ പുതിയതായി ആര്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041…

തിരിച്ചെത്തുന്നത് 178 പ്രവാസികള്‍ ദുബായില്‍ നിന്നുള്ള ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം  ഇന്ന് (മെയ് 23) രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയില്‍…

മലപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകള്‍ വീണ്ടു നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ റൂം രൂപീകരിച്ചു. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലാണ് വാര്‍…

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 31 അര്‍ധ രാത്രി വരെ നീട്ടിയതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ്…

ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 3,712 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് 16) 167 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്…

രോഗബാധിതര്‍ മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികള്‍ മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി ഇന്നലെ (മെയ് 16) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫല്‍ മലിക് അറിയിച്ചു. മാറഞ്ചേരി…