ജില്ലയില്‍ രോഗബാധിതനായി ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം മലപ്പുറം: കോവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി…

രോഗം സ്ഥിരീകരിച്ചത് ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിക്ക്; രോഗബാധിതന്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കെ, ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന്…

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 5,831 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 20) മുതല്‍ 34 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5,831…

മലപ്പുറം ജില്ലയില്‍ ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം…

അതിര്‍ത്തികളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വാഹനങ്ങള്‍ പരിശോധിക്കും പിടിക്കപ്പെട്ടാല്‍ കേസെടുക്കും; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ…

ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച 'സഞ്ജീവനി' പദ്ധതി മരുന്ന് ലഭിക്കാന്‍ പ്രയാസമുള്ളവര്‍ക്ക്  ആശ്വാസമാകുന്നു. 101 പേര്‍ക്ക് ഇതുവരെ അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍…

വിദഗ്ധ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത് ചെമ്മാട്, തെന്നല സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായ രണ്ട് പേര്‍ കൂടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്…

കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത് മലപ്പുറം: ഏപ്രില്‍ മൂന്നിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായ  കീഴാറ്റൂര്‍ പൂന്താനം കാരിയമാട്…

വിദേശത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും വിദേശത്തേക്ക് മരുന്നുകള്‍ എത്തിക്കാനും സംവിധാനമായി മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് രോഗ നിരീക്ഷണത്തിനും സുരക്ഷിതമായ താമസിത്തിനും…

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 8,708 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 16) മുതല്‍ 439 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8,708…