താനൂരിൽ കാഴ്ചവെച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയത്തിൽ നടന്ന താനൂര്‍ മണ്ഡലം നവകേരള സദസ്സിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വർഷം കൊണ്ട് മികച്ച…

2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി…

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന്  23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത്…

സർവതല സ്പർശിയായ,  സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല   നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ…

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്  മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകൾ.  14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജക…

പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈക്കോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെ ബാധ്യത നിറവേറ്റണം. കേസുകൾ…

ഓരോ സദസ്സിലും 20 കൗണ്ടറുകൾ വീതം സജ്ജമാക്കും കൗണ്ടറുകളിൽ വളണ്ടിയർമാരുടെ സേവനം മുഴുവൻ പരാതികളും സ്വീകരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും.…

ചികിത്സയിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. താനാളൂർ സ്വദേശി മാങ്ങാടത്ത് കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.…

ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത…

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശിശു ദിനത്തിൽ വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ബാല…