പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകൾക്കും തിരൂർ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിനു കീഴിൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം. പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ…
സ്വാശ്രയ മേഖലയിലെ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള (2023-25 അധ്യയന വര്‍ഷം) മലപ്പുറം ജില്ലയിലെ കോമേഴ്‌സ് വിഭാഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ മലപ്പുറം ജി.…
മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടേബിള്‍ ടെന്നീസ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി കോസ്‌മൊപൊളീറ്റന്‍ ക്ലബില്‍ സെപ്റ്റംബര്‍ 22,23,24 തിയ്യതികളില്‍ നടക്കും. പുരുഷ-വനിത ഇന്റര്‍ക്ലബ്, മിനി കേഡറ്റ്, കേഡറ്റ്, സബ് ജൂനിയര്‍,…
വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി കൂടുതല്‍ വേഗത്തിലും ഗുണനിലവാരത്തിലും ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭവ: പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടന്ന…
ഓണത്തിന് പൂക്കാൻ വൈകിയ ചെണ്ടുമല്ലി പൂക്കൾക്ക് മറ്റു വിപണികൾ കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. എടവണ്ണയിലെ കുടുംബശ്രീ പ്രവർത്തകരും എടവണ്ണ സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി ഓണം കഴിഞ്ഞപ്പോഴാണ്…
മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായിക മേളക്ക് തുടക്കമായി. മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ അധ്യക്ഷത…
കാവുംപുറം - കാടാമ്പുഴ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് "…
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ…
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എം.എൽ.എയുടെ 2022-23 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾ സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് പി. ഉബൈദുള്ള…