ആലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി നാഗ്പുരിൽ വെച്ച് മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന്…

ആലപ്പുഴ: കളക്ട്രേറ്റിലെ ജീവനക്കാരുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനും ഭരണ ഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ ആലപ്പുഴ വര്‍ത്തമാനം കളക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്…

ആലപ്പുഴ: മത്സ്യതൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള 'അന്തിപ്പച്ച', ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മത്സ്യം വൃത്തിയാക്കി ന്യായമായ വിലയ്ക്കാണ്…

ജില്ലയിലെ 8 വിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍…

വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി ദിനീഷ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍…

തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി  സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം…

പൊഴുതന ഗ്രാമപഞ്ചായത്തിലും മാനന്തവാടി നഗരസഭയിലും മൂന്ന് ദിവസങ്ങളിലായി നടത്തിയ എ.ബി. സി.ഡി. ക്യാമ്പിലൂടെ 4163 പേർക്ക് ആധികാരിക രേഖകൾ ലഭ്യമായി. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 1683 പേര്‍ക്കും മാനന്തവാടി ഒണ്ടയങ്ങാടി സെൻ്റ്…

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങൾ നടത്തുമ്പോള്‍ അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നൽകി ഇലക്ട്രിക്കല്‍ ഇ്ന്‍സ്‌പെക്ടറേറ്റ്. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുള്ള 30 എം.…

ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

*18.75 ലക്ഷം രൂപ വിതരണം ചെയ്തു ഏകീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെ മൃഗ ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.…