ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചും എംബ്‌ലോയിബിലിറ്റി സെന്ററും ഗുരുവായൂർ ലിഫ്‌ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച തൊഴിലുറപ്പ് പ്രതീക്ഷ 2022 മെഗാ ജോബ് ഫെയറിൽ 248 പേർക്ക് തൊഴിലവസരം. 537 പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. 25 ഉദ്യോഗദായകർ…

ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും രൂപീകരിച്ച തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൃഷി ചെയ്ത കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തരിയോട് ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ തുടങ്ങി. ഫാം ഗേറ്റ് കളക്ഷന്‍…

രാത്രി 9 ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ ഇന്ന്‌ രാത്രി 11 മണിക്ക് താമരശ്ശേരി ചുരം…

ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക, എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് - കേക്ക് വിപണനമേളയ്ക്ക് തുടക്കമായി.…

ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം വെള്ളിയാഴ്ച്ച മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമം ഡിസംബര്‍ 23 ന്…

സ്മാർട്ട് കരുത്തിൽ വില്ലേജ് ഓഫീസുകൾ കാലങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം,…

*ജനുവരിയില്‍ പൂര്‍ത്തിയാകും സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയുടെ മേല്‍നോട്ടത്തില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നടക്കുന്ന കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികളുടെ അറുപതു ശതമാനതിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി…

പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട…

പരിമിതികളെ മറികടന്ന് സാക്ഷരത മിഷന്റെ പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മിന്നും വിജയം നേടി ഭിന്നശേഷിക്കാരനായ ഹബീബുള്ള. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരത മിഷൻ നടപ്പാക്കുന്ന പ്ലസ്ടു തത്തുല്യ പരീക്ഷ വിജയിച്ചാണ് കൊരട്ടിക്കര സ്വദേശി…