ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് മീനങ്ങാടി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി പ്രദര്‍ശനം നടത്തി. ചൂതുപാറ എസ്.കെ കവലയില്‍ നടന്ന കന്നുകാലി പ്രദര്‍ശനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എസ് ജനീവ് ഉദ്ഘാടനം ചെയ്തു. കറവപ്പശു ഇനത്തില്‍ 52…

നിയമനം

December 22, 2022 0

അക്കൗണ്ടന്റ് കം ക്ലര്‍ക്ക് നിയമനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അക്കൗണ്ടന്റ് കം ക്ലര്‍ക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, വേര്‍ഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം. കൂടിക്കാഴ്ച് ഡിസംബര്‍ 29…

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്ന മാനന്തവാടി താലൂക്കിലെ എന്യൂമറേറ്റര്‍ക്ക് പരിശീലനം നല്‍കി. മാനന്തവാടി ബ്രഹ്‌മഗിരിയില്‍ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക്…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണ സമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. മീനങ്ങാടി ക്ഷീരസംഘം ഹാളില്‍ നടത്തിയ ക്ലാസ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.…

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്കായി മുള്ളന്‍കൊല്ലി പി.എച്ച്.സി യില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ ബേബി…

വയനാട് ജില്ലയിലെ പൊതുജനങ്ങള്‍ക്ക് വില്ലേജ്, താലൂക്ക്, ആര്‍ഡിഒ ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് ഗൂഗിള്‍ മീറ്റ് മുഖേന ക്ലാസുകള്‍ നല്‍കുന്നു. ഡിസംബര്‍ 24 വരെ എല്ലാ ദിവസങ്ങളിലും…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 31 ന് നടക്കും. ഡിസംബര്‍ 31 ന് രാത്രി എട്ട് മുതല്‍ 2023 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന് വരെ…

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും യോഗം ഡിസംബര്‍ 28 ന് രാവിലെ 11 ന്…

പഞ്ചായത്തിലെ 1700 കുടുംബങ്ങളില്‍ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമിട്ട് എടച്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1700 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്. എടച്ചേരി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ…

തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. ശുചിത്വ…