ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി നല്‍കി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്തും തവിഞ്ഞാല്‍ പഞ്ചായത്തിലെ കൂനംപറമ്പില്‍ മോളി എബ്രഹാമും മാതൃകയായി. ഭൂരഹിത ഭവന രഹിതര്‍ക്ക് ഒരു വീടെന്ന സ്വപ്നം സഫലമാക്കുന്നതിനായി…

കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിവന്ന മൂന്നു ദിവസത്തെ ആവേശ്വലമായ കായിക മാമാങ്കത്തിന് തിരശീല വീണു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നാടിന്റെ അഭിമാന താരകങ്ങളായ ഒരുപാട്…

സാംസ്കാരിക കലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ കലാമാമാങ്കത്തിന് അരങ്ങുണർത്തി വിദ്യാർത്ഥികളുടെ മൃദംഗമേളയും അധ്യാപകരുടെ സ്വാഗതഗാനവും. സംഗീത, ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരുടെ നേതൃത്വത്തിൽ അണിനിരന്ന സ്വാഗതഗാനം 33-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ…

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ സംരംഭക സാദ്ധ്യതകള്‍ (പിഎംഎഫ്എംഇ സ്‌കീം ) സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.…

200 മീറ്റർ ജൂനിയർ വിഭാഗത്തിൽ വേഗക്കാരനായി മുണ്ടക്കയം സെന്റ് അന്റണീസ് സ്കൂളിലെ ആദിൽ അയൂബ്. പരിക്കിനെ അവഗണിച്ച് ഗ്രൗണ്ടിൽ എത്തിയ ആദിലിന്റെ മടക്കം 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ്. കുമളി…

കാൽനൂറ്റാണ്ടോളം തരിശ് കിടന്ന വെച്ചൂർ മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരം കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശ് നിലം കൃഷിയോഗ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ലക്ഷണക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന പ്രദേശമെന്ന നിലയിൽ എരുമേലിയിൽ ഭക്തരുടേയും തദ്ദേശവാസികളുടേയും ആരോഗ്യസംരക്ഷണത്തിന് എല്ലാവിധ നടപടികളും സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അധ്യക്ഷൻ ഇ.കെ. വിജയൻ എം.എൽ.എ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി…

ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തങ്കണത്തിൽ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പഞ്ചായത്തംഗംങ്ങളും. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം പരിപാടിയുടെ വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായുള്ള ഗോൾ ചലഞ്ചാണ് ജില്ലാ…

- വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ നേരിട്ടു വിലയിരുത്തി വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌ക്കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭയുടെ സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി ചെയർമാൻ കെ.പി.എ. മജീദ്…

തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന 'നവകേരളം തദ്ദേശകം 2.0' പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ…