കോവിഡ് രോഗവ്യാപനത്തെ ചെറുക്കുന്നതിന് കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർ കിരണം പദ്ധതിയിലൂടെ മുരിയാട് പഞ്ചായത്ത്. കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ വ്യാപിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ആയുർവേദ ചികിത്സാ സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ്…

പുത്തൂരിൽ മിന്നൽ ചുഴലിയിലുണ്ടായ നാശനഷ്ടങ്ങളിൽ അടിയന്തര നടപടിക്കായി കൃഷിമന്ത്രി പി പ്രസാദുമായി തത്സമയം ഫോണിൽ ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജൻ. ചുഴലിക്കാറ്റിൽ കൃഷി നഷ്ടം വ്യാപകമായതിനാൽ നഷ്ടപരിഹാര തുകയ്ക്ക് പുറമെ കുടുതൽ തുക…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 17 സ്‌കൂള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച 17 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 18 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും…

കോട്ടയം: സംസ്ഥാന സർക്കാരിന്റെ2019-2020 ലെ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഇ.എൻ. രത്നമ്മയും ഡി. സേതു ലക്ഷ്മിയും അർഹയായി. വെളിയന്നൂർ പഞ്ചായത്ത് നാലാം വാർഡിലെ മുപ്പത്തിമൂന്നാം നമ്പർ കുളങ്ങരമറ്റം അങ്കണവാടിയിലെ അധ്യാപികയാണ് ഇ.എൻ. രത്നമ്മ.…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57% കോട്ടയം: ജില്ലയിൽ 1780 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ…

കോട്ടയം: വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ താഴത്തുവടകര എൽ.പി. സ്‌കൂളിന് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ചൊവ്വാഴ്ച ( സെപ്റ്റംബർ 140 ) ഉച്ചകഴിഞ്ഞ് 3.30…

നൂറുദിന കർമ്മപരിപാടി: ജില്ലയിൽ 74 പേർ ഭൂമിയുടെ അവകാശികളാകും കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിലൂടെ 74 പേർ ഭൂമിയുടെ അവകാശികളാകും. കോട്ടയം താലൂക്കിൽ 20,…

കോട്ടയം: വയോജനങ്ങളുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകി പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ചെങ്ങളം സഹകരണ…

കോട്ടയം: 'പിറന്നുവീണ മണ്ണിൽ ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അത് സാധിക്കും' -സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാല് സെന്റ് ഭൂമിയ്ക്ക്…

കൊല്ലം: സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകി കടന്നുപോയ വലിയ കലാകാരനാണ് കൊല്ലം ബാബു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കഥാപ്രസംഗ കലയിൽ വേറിട്ട ശബ്ദമായി തിളങ്ങിയ കൊല്ലം ബാബു നാടകരംഗത്തും…