തൃശ്ശൂർ: പുത്തൂർ മിന്നൽ ചുഴലിക്കാറ്റിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
മലപ്പുറം: മില്‍മയുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെ.എസ.്ആര്‍.ടി.സി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി…
രോഗമുക്തി 3241, ടി.പി.ആര്‍ : 18.53% കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 42 പേരുടെ ഉറവിടം…
തൃശ്ശൂർ: അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ വളര്‍ച്ചയുടെ പുത്തൻ പാതയിൽ. കിഫ്ബിയിലൂടെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടമാണ് സ്കൂളിൽ ഉയരുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍…
തൃശ്ശൂർ: പ്രതിസന്ധികൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏത് വലിയ ദുരന്തത്തിന് ഇടയിലും ജനങ്ങൾക്ക് …
കൊല്ലം: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ 97 ശതമാനം പൂര്‍ത്തീകരിച്ചു. പുല്ലാമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. ആരോഗ്യ…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ചുമത്തുകയും 224 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ,കെ എസ് പുരം,നീണ്ടകര, പന്മന,തഴവ,…
ഇടുക്കി: സ്വന്തം ഭൂമിക്ക് കൈവശാവകാശ രേഖ കിട്ടുക എന്നത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്ന, ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങളില്‍ ആഹ്‌ളാദ പെരുമഴ പെയ്യുകയാണ്. 1) പുന്നയാര്‍ ചൂടന്‍ സിറ്റിയില്‍ നിന്നു വലിയ…
കൊല്ലം: സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ 2014 ല്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് സാങ്കേതിക പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കെട്ടിടത്തിലെ ഫംഗസ്…
ഇടുക്കി: ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1110 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 75 ആലക്കോട് 20…