ഇടുക്കി: ഇനി അയല്‍വക്കത്തുള്ളവരെ പോലെ പട്ടയമുള്ള ഭൂമി തങ്ങളുടെ കുടുംബത്തിനും സ്വന്തമായുണ്ടെന്നതിന്റെ ത്രില്ലിലാണ് കരിങ്കുന്നം വടക്കുംമുറി താനത്ത് മേരി ജോര്‍ജ്ജ് (73). ചുറ്റും പട്ടയമുള്ള ഭൂമിയാണെങ്കിലും ഇതുവരെ മേരിയുടെ വീട്ടുകാര്‍ക്കുള്ള ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല.…

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 12) 1,546 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.58 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 12) 1644 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1161 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേർ,…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (11/09/2021) 2,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,787 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു…

ജില്ലയിലെതദ്ദേ 35 ശഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തി പരിഷ്കരിച്ച 2021-22 വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ പദ്ധതി പരിഷ്കരണത്തിന് സർക്കാർ നിർദ്ദേശിച്ച അവസാന തീയതിയായ സെപ്റ്റംബർ 10…

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് (സില്‍ക്ക്) ഏറ്റെടുത്ത പ്രവൃത്തികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ധാരണ. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ബസ് സ്റ്റോപ്പ് നിര്‍മ്മാണം, റോഡ്…

പൊന്നാനി നഗരസഭയില്‍ പി.എം.എം.എസ്.വൈ ബയോഫ്‌ളോക്ക് പദ്ധതിയിലൂടെ മത്സ്യകൃഷി നടത്തിയ തെയ്യങ്ങാട് സ്വദേശി മനോജ് കുമാറിന്റെ ബയോഫ്‌ളോക്ക് യൂണിറ്റിന്റെ വിളവെടുപ്പും വില്‍പ്പനയും പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം…

കൊച്ചി: ആഗ്രഹ സാഫല്യമായി സർക്കാർ ഉത്തരവിറങ്ങി. അസ്നക്കിനി പ്ലസ് വൺ പരീക്ഷ എഴുതാം. ബ്രഹ്മപുരം സ്വദേശിനി അസ്ന കെ.എം. എന്ന വിദ്യാർത്ഥിനിക്കാണ് സർക്കാരിൻ്റെ സ്പെഷ്യൽ ഓർഡറിലൂടെ പ്ലസ് വൺ പുന: പ്രവേശനത്തിനും പരീക്ഷയെഴുതാനും അവസരമൊരുങ്ങിയത്.…

സെപ്റ്റംബർ അവസാനത്തോടെ ജില്ലയിലെ100 ശതമാനം ആളുകൾക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായി വാക്സിൻ സ്പോൺസർ ചെയ്യുന്നതിനുള്ള പബ്ലിക് ക്യാമ്പയിൻ " സ്പോൺസർ എ ജാബ് " എറണാകുളത്തും വ്യാപിപ്പിക്കുവാൻ ഇന്ന് ചേർന്ന ജില്ലാ ദുരന്ത നിവാരണ…

എറണാകുളം : സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ചേന്ദമംഗലം ഹോളി ക്രോസ് ദേവാലയ നവീകരണം പുരോഗമിക്കുന്നു. കോട്ടയിൽ കോവിലകത്തെ പുരാതനമായ ഹോളിക്രോസ്സ് ക്രിസ്ത്യന്‍ ദേവാലയം ജെസ്യുട്ട് പാതിരികൾ 1577 സ്ഥാപിച്ചത്. മുസിരീസ് പൈതൃക…