എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച 92 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 75 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2319 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4465 കിടക്കകളിൽ 2146 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
പൊന്നാനിയില്‍ പുതിയ ബ്ലഡ്ബാങ്ക് സംവിധാനം യാധാര്‍ഥ്യമാകുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 1.22 കോടി ചെലവിലാണ് ബ്ലഡ് ബാങ്ക് കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്ടേഴ്‌സ് റൂം, കമ്പോണന്റ് സ്റ്റോര്‍, കമ്പോണന്റ് പ്രോസസിംഗ് റൂം, ഗ്രൂപ്പിങ് ആന്റ് ക്രോസ്…
എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ 50% ശതമാനം പൂർത്തിയായി. ഇന്ന് വരെ 115 ക്യാമ്പുകളിലായി 39540 അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് . ജില്ലയിലെ…
ജില്ലയിൽ ശനിയാഴ്ച 2490 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 7 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2453 • ഉറവിടമറിയാത്തവർ- 24 • ആരോഗ്യ പ്രവർത്തകർ…
ആളൂരിൽ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രം തുറന്നു. സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പൊതുശൗചാലയത്തിന്റെയും വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ വഴിയോര വിശ്രമകേന്ദ്രം…
ഇക്കഴിഞ്ഞ ജൂലൈ 26 മുതല്‍ 31 വരെ തീയ്യതികളില്‍ നടത്തിയ സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷ എഴുതിയ 81 ശതമാനം പേരും വിജയിച്ചു. നാല് പരീക്ഷാ കേന്ദ്രങ്ങളിലായി 165…
വ്യവസായ സര്‍വ്വെ പൂര്‍ത്തീകരിച്ചു കോവിഡ്- 19 തൊഴില്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ഇമ്പാക്ട് സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന…
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ വച്ച് നേത്രദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി ആർ. എം.ഒ. ഡോ സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സൂപ്രണ്ട് ഡോ ദിനേഷ് കുമാർ എ.പി.…
കട്ടപ്പന താലൂക്ക് ആശുപത്രയില്‍ 10 കിടക്കകളുളള ഡയാലിസിസ് യൂണിറ്റ് ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അതിനാല്‍ യൂണിറ്റിലേക്കുളള രോഗികളുടെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. രോഗികള്‍ താഴെപ്പറയുന്ന രേഖകള്‍ നല്‍കി പേര് രജിസ്റ്റര്‍…