ഇടുക്കി ജില്ലയില്‍ 799 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.70% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 863 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 79 ആലക്കോട് 14…

കമ്പളക്കാട് ഗവ. യു.പി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ സ്കൂളിലേക്ക് സംഭാവന ചെയ്ത മൊബൈൽ ഫോണുകൾ ഉൾപ്പെടുന്നതാണ് ഡിജിറ്റൽ ലൈബ്രറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമല…

കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കരിക്കിന്‍മേട് - മാടപ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതിയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്തിനെ ഉള്‍പെടുത്തിയതായി മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ…

ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസന രേഖ എം.എം മണി എം.എല്‍.എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ഭരണസംവിധാനം മികച്ചതാക്കും എന്ന് ജലവിഭവ…

പൈനാവ് താന്നിക്കണ്ടം അശോക റോഡിന്റെ നിര്‍മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിലയിരുത്തി. നിര്‍മ്മാണം പുരോഗമിക്കുന്ന അശോക് പൈനാവ് റോഡിലെ കൊക്കരക്കുളം മന്ത്രി റോഷി അഗസ്റ്റില്‍ സന്ദര്‍ശിച്ചു. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തി. അതിവേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ 25,000 പേര്‍ക്ക് ഇതുവരെ വാക്സിന്‍ ലഭ്യമാക്കി. 90…

കടലേറ്റഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ അന്തിയുറങ്ങാം. തീരദേശമേഖലയിലെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗത്തെയും പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി വഴിയാണ് സുരക്ഷിത…

1931 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 11) 1600 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1139 പേര്‍, ഉറവിടം അറിയാതെ രോഗം…

രോഗമുക്തി 3070, ടി.പി.ആര്‍ 16.33% ജില്ലയില്‍ 2057 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 കേസുകള്‍ക്ക് പിഴ ചുമത്തുകയും 406 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ, കെ. എസ്. പുരം, നീണ്ടകര,പന്മന…