ഒരു ദിവസം 87,188 പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ…
മന്ത്രിമാരും എം. എല്‍. എ മാരും വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി…
സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനു തുടക്കമായി. 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവൃത്തി പുരോഗതി പ്രൊഫ.ആബിദ്…
ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാംപിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക…
മില്‍മയുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഫുഡ്…
കൊല്ലം കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കാലോചിത പദ്ധതികള്‍ പട്ടണത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായവയാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പുതിയതായി നിര്‍മ്മിക്കുന്ന 'ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രത്തിന് ശിലയിടുകയായിരുന്നു…
മലപ്പുറം :നിലമ്പൂരിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്രാ സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാലയങ്ങളിൽ…
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56 വയനാട് : ജില്ലയില്‍ ഇന്ന് (10.09.21) 802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 393 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ്…
പാലക്കാട്: ചിറ്റൂരിന്റെ ആരോഗ്യ മേഖലക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന ചിറ്റൂർ താലൂക്ക് ആശുപത്രി നിർമ്മാണം പുരോഗതിയിൽ. ആശുപത്രിയുടെ താഴത്തെ നില കോൺക്രീറ്റ് നടത്തുന്ന സ്ഥലം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിച്ചു. ആശുപത്രി നിർമ്മാണ…
കൊല്ലം :വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ സങ്കീര്‍ണതകളില്ലാത്ത സംവിധാനം സംസ്ഥാനത്ത് ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മുണ്ടയ്ക്കല്‍ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികളെ നേരിട്ട്…