കൊല്ലം: സ്മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന മീറ്റര്‍ കമ്പനി പോയകാല പ്രതാപത്തിലേക്കുള്ള മടങ്ങിവരവിന് തുടക്കമിട്ടു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ധനകാര്യ വകുപ്പ് മന്ത്രി പി. രാജീവും ചേര്‍ന്ന്…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴ ചുമത്തുകയും 319 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ…

കൊല്ലം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പൊതുജന ജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനായി 'കോവിഡ് 19 ഇംപാക്ട് സര്‍വ്വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍’ സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 10 മുതല്‍…

കോട്ടയം: കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നേരിട്ട് വിലയിരുത്തി. സ്ഥലം സന്ദർശിച്ച മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നിർമാണ പുരോഗതി ചർച്ച ചെയ്തു. പൊതുമരാമത്ത് നിരത്തു വിഭാഗം…

കോട്ടയം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ 10 കടയുടമകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു. സുരക്ഷിതമല്ലാത്ത ആറു ഭക്ഷ്യ വസ്തുക്കൾ വിപണിയിൽനിന്ന് പിൻവലിക്കുന്നതിന് വ്യാപാരികൾക്ക് നിർദേശം നൽകി. ലേബൽ നിയമം പാലിക്കാത്തതിനെതിരേയും നടപടിയെടുത്തു. നിലവാരമില്ലാത്ത…

കൊല്ലം : കോവിഡ് പ്രതിരോധത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വാക്സിനേഷന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പഞ്ചായത്തുകളില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയായി വരുന്നു. നീണ്ടകരയില്‍ 60 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ 7412…

- രണ്ടരക്കോടിയുടെ നവീകരണ പ്രവൃത്തികൾക്കു തുടക്കം കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അടിച്ചിറ- മാന്നാനം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. രണ്ടരക്കോടി രൂപയുടെ നവീകരണ പ്രവൃത്തി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം…

കൊല്ലം :സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടത്തിയ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 56 കേസുകളില്‍ ഏഴ് എണ്ണം വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരശേഖരണത്തിനും 41…

മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന ഏറ്റുമാനൂർ…

കാസര്‍ഗോഡ്‌ :പുതിയ ലാബുകളും കെട്ടിടങ്ങളുമായി ജില്ലയിലെ ആറ് വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് തുടങ്ങിയവയിലൂടെ നിർമിച്ച കെട്ടിടങ്ങൾ സെപ്റ്റംബർ 14ന് മുഖ്യമന്ത്രി…