പാലക്കാട്‌: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇ-ശ്രാം രജിസ്‌ട്രേഷന്റെ ഫലപ്രദമായ…

പാലക്കാട്‌: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന പറമ്പിക്കുളം ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയ്ക്കകത്തും…

പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ലോക പക്ഷാഘാത ദിന സന്ദേശം 'സമയം അമൂല്യം' എന്നാണ്. പക്ഷാഘാതം വരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള അവബോധം ജനങ്ങളില്‍…

പത്തനംതിട്ട: കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളേജ് 2008 ബാച്ചിലെ വിദ്യാര്‍ത്ഥികളും അന്തര്‍ ദേശീയ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പത്തനംതിട്ട നഗരസഭയ്ക്ക് നല്‍കിയ ബൈപ്പാസ് വെന്റിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുള്ള 10 സാച്ചുറേഷന്‍…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 420 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 420 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക…

വയനാട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ എ.ഡി.എം എന്‍.ഐ ഷാജു പ്രകാശനം ചെയ്തു. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ…

വയനാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭയിലെ ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍…

തൃശൂര്‍: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം  ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു. 3,84,000 രൂപ അടങ്കൽ തുകയായിട്ടുള്ള പദ്ധതിയിൽ 32 ഗുണഭോക്താക്കൾക്കാണ് ഈ വർഷം ആനുകൂല്യം നൽകുന്നത്. ചടങ്ങ് ചാവക്കാട്…

തൃശൂര്‍: കൊടുങ്ങല്ലൂർ നഗരസഭയിൽ വനിതകളുടെ ടൂവീലർ റാലിയും നഗരശ്രീ ഉത്സവവും സംഘടിപ്പിച്ചു. ദേശീയ നഗര ജീവന മിഷന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ടൗൺഹാളിൽ നടന്ന ഉത്സവം ചെയർപേഴ്സൺ എം യു ഷിനിജ…

തൃശൂര്‍:വെർച്വൽ കയർ കേരള 2021ന് മുന്നോടിയായി കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കയർ ഭൂവസ്ത്ര വിതാന പദ്ധതിയുമായി…