നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തിൽ നിന്നും സ്‌കൂളുകളെ ഉണർത്തുന്ന പ്രവൃത്തിയിൽ കർമ്മ നിരതരാണ് നാട്ടുകൂട്ടങ്ങൾ. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേർന്ന് കൂട്ടായ്മയിൽ…
എറണാകുളം: കേന്ദ്ര സാമ്പത്തിക വകുപ്പിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും വിവിധ സർക്കാർ വകുപ്പുകളും പങ്കെടുത്ത സമൃദ്ധി വായ്പാമേളയും പൊതുജന സമ്പർക്ക…
കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി ഗവ:വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളില്‍ എാതാനും ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് നിലവില്‍…
വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനം, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ എന്നിവയുമായി സഹകരിച്ച് കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നവംബർ ഒന്ന് രാവിലെ 11 മണിക്ക്…
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യിലെ 2021-22 വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുളള വനിതാ സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താ്‌ല്പര്യമുളളവര്‍ ഒക്‌ടോബര്‍ 29-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഐ.ടി.ഐ യില്‍ നേരിട്ട്…
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം ഒക്ടോബർ 29 ന് സമാപിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, കേരള ഭാഷാ സാഹിത്യ ഇന്‍സ്റ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 60…
എറണാകുളം: ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം. എറണാകുളം എം.പി ഹൈബി ഈഡൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകൾ ലോക സഞ്ചരികൾക്ക്…
മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തുറന്ന് 534 ഘന അടി വെള്ളമാണ് ഒഴുക്കിവിടുന്നതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ…
ചവറ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടര്‍ന്ന് എന്‍. എച്ച് എം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിരികെ…
എറണാകുളം : വൈപ്പിൻ ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശിൽപശാലയുടെ ലോഗോ എം.കെ ദേവരാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. സ്വാഗതസംഘം യോഗത്തിൽ ശിൽപശാലയുടെ പ്രചാരണാർത്ഥം തയാറാക്കിയ പ്രോമോ വീഡിയോയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
