എറണാകുളം : കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടികൾക്ക് ശിശു സൗഹൃദ പച്ചക്കറി കൃഷിത്തോട്ടം രണ്ടാം വാർഡ് ദർശന അങ്കണവാടിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ .എ സാജിത്ത് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ…
കാക്കനാട്: കൃത്യതയാർന്ന പ്രവർത്തനത്തിലൂടെ പൊതുജനത്തിന്റെ പ്രശംസ നേടിയ വനിതാ വില്ലേജ് ഓഫീസറിനും സീനിയർ ക്ലാർക്കിനും കളക്ടർ അനുമോദന പത്രം കൈമാറി. കുര്യൻ കോശി എന്ന വ്യക്തിയ്ക്ക് സർക്കാർ ഓഫീസിൽ നിന്നും ലഭിച്ച നല്ല അനുഭവത്തിന്റെ…
എറണാകുളം: ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന അടിസ്ഥാനസൗകര്യ വികസന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദഹം.…
കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വെബിനാർ കേരള കാർഷിക സർവകലാശാലയിൽ ആരംഭിച്ചു. തീവ്ര കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാർ കാർഷിക സർവകലാശാലയുടെ…
ജില്ലാ റിസോഴ്സ് സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ വിഷയമേഖല ഉപസമിതി ചെയർപേഴ്സൺമാരുടെയും കൺവീനർമാരുടെയും യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി.…
മച്ചാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പ്ലാൻ…
2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൌരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലുള്ള വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍…
കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്.…
തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ജലച്ഛായ ചിത്രരചന മത്സരം, ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിഭാഷ മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് ചേംബറില്‍…
രോഗമുക്തി 637, ടി.പി.ആര്‍11.97 % ജില്ലയില്‍ 11/11/2021ന് 708 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 697 പേര്‍ക്കാണ്…
