മാന്ദാമംഗലം ക്ഷീരസംഘത്തില്‍ ഇനി മഴവെള്ളം പാഴാകില്ല. ജലക്ഷാമത്തിന് ഉള്‍പ്പെടെ പരിഹാരമാവുകയാണ് സംഘത്തിന്റെ ജലസംഭരണിയിലൂടെ. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെമാന്ദാമംഗലം ക്ഷീരസംഘത്തിലെ ടെറസില്‍ വീഴുന്ന ഓരോ തുള്ളി വെള്ളവും ജലസംഭരണി വഴി ശേഖരിക്കും. അസിസ്റ്റന്റ് ഫോര്‍ കണ്‍സ്ട്രക്ഷന്‍…

തൊടുപുഴ നഗരസഭാ പാര്‍ക്ക് ഇനി മുതല്‍ ലാന്‍സ് നായിക്ക് പി കെ സന്തോഷ്‌കുമാര്‍ - ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ ജൂബിലി സ്മാരക പാര്‍ക്ക് എന്ന് അറിയപ്പെടുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കാര്‍ഗില്‍…

നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യാനും അവസരം ലഭിക്കും. അംഗങ്ങളുടെ പേര്, വയസ്സ്, ലിംഗം, ബന്ധം, വരുമാനം,…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഭൂമിപതിവ് ഓഫീസുകള്‍ വഴി വിവിധ ചട്ടങ്ങള്‍ പ്രകാരം 2423 പട്ടയങ്ങള്‍ വിതരണം ചെയ്യും. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ - 1813, 1993…

പ്രകൃതി സൗഹൃദമായി കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ദേശീയ ജല ജീവന്‍ മിഷന്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കളമശ്ശേരി രാജഗിരി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്താക്കള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമായി വെള്ളിയാഴ്ച (3.9.21) രാവിലെ 10 മണിക്ക്…

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/പ്ലസ് ടു/ വിഎച്ച്എസ്ഇ/ ഡിപ്ലോമ/ റ്റിറ്റിസി/ പോളിടെക്‌നിക്/ ഡിഗ്രി/ പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് വര്‍ഷാന്ത്യ…

ഇടുക്കി നെഹ്രു യുവകേന്ദ്രയുടെയും തൊടുപുഴ ന്യൂമാന്‍ കോളേജ് കായിക വിഭാഗത്തിന്റെയും സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ്ബ്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ - കൂട്ടയോട്ടം സംഘടിപ്പിച്ചു. തൊടുപുഴ…

ഇടുക്കി: ജില്ലയില്‍ 1164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.66% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 559 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 67 ആലക്കോട് 16…

ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ്…

രോഗമുക്തി 1369, ടി.പി.ആര്‍ 21.11 % ജില്ലയില്‍ ഇന്ന് 3531 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 48 പേരുടെ ഉറവിടം വ്യക്തമല്ല.…