കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം…

ടി.പി.ആര്‍. 15.60% ആലപ്പുഴ: ജില്ലയില്‍ വ്യാഴാാഴ്ച ( സെപ്റ്റംബര്‍ 02 ) 1709 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 914 പേര്‍ രോഗമുക്തരായി. 15.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

നവംബർ ഒന്നുമുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനാൽ റേഷൻ കാർഡില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും മരിച്ചവരുടെ പേരുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പേര്, വയസ്, ലിംഗം, ബന്ധം,…

ശതാബ്ദി ആചരണത്തിന്റെ ഭാഗമായി 1921ലെ മലബാര്‍ സമരം ഇതിവൃത്തമായി അക്കാലത്ത് രചിക്കപ്പെട്ട പാട്ടുകള്‍ വൈദ്യര്‍ അക്കാദമിയിലെ മ്യൂസിക്കല്‍ ആര്‍ക്കൈവ്സിലേക്ക് ശേഖരിക്കുന്നു. പാട്ടുകളുടെ ഓഡിയോ അല്ലെങ്കില്‍ രചനകള്‍ കൈവശമുള്ളവര്‍ 9207173451 എന്ന നമ്പറിലേക്ക് സന്ദേശമോ പകര്‍പ്പോ…

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുപ്രകാരം ചെമ്പൈ ഗവ. സംഗീത കോളേജിലെ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കോവിഡ് മൂന്നാം തരംഗ സാധ്യത കൂടി കണക്കിലെടുത്താണ്…

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍…

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് ഡീസല്‍ തുടങ്ങിയ എന്‍.സി.വി.ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ക്ക് www.itiadmissions.kerala.gov.in അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 14.…

അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്‍ പറഞ്ഞു. കാസര്‍കോട് ഉദയഗിരിയില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ…

നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം…

റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ…