- നിർമാണ പ്രവർത്തനങ്ങൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോട്ടയം: ജില്ലയിൽ 10 സ്‌കൂളുകൾക്ക് 18.80 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സി.സി.എന്‍.എ, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനീങ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്മെന്റ്,…
തിരുവനന്തപുരം: ഭാരതീയ ചികിത്സ വകുപ്പ് ജില്ലയില്‍ ഗവ. ഓള്‍ഡ് ഏജ് ഹോം പൂജപ്പുര, ഗവ. കെയര്‍ ഹോം പുലയനാര്‍കോട്ട എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന വയോഅമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫിസര്‍ (യോഗ്യത - ബി.എ.എം.എസ് ട്രാവന്‍കൂര്‍ കൊച്ചിന്‍…
തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സൈക്കോളജി അപ്രെന്റീസ് ഉദ്യോഗാര്‍ഥികളെ പ്രതിമാസം 17,600/- രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. റെഗുലര്‍ സൈക്കോളജിയില്‍…
തിരുവനന്തപുരം: അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ആന്‍ഡ് ഫൈനാന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്,…
തിരുവനന്തപുരം: സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗമാണെന്ന ബോധ്യത്തിലേക്കു മാറ്റെടുക്കാൻ കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികവർഗവിഭാഗങ്ങൾ, പട്ടികജാതിക്കാർ, തീരദേശവാസികൾ, ചേരിനിവാസികൾ, ട്രാൻസ്ജെൻഡേഴ്സ്, അതിഥി തൊഴിലാളികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ…
തിരുവനന്തപുരം: ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ…
പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജില്‍ വര്‍ക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം.…
പാലക്കാട്: മലപ്പുറം കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യവ്യക്തിയുടെ സ്ഥാവര വസ്തുക്കള്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11.30 ന് പാലക്കയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.
പാലക്കാട് -പൊന്നാനി റോഡില്‍ കിലോമീറ്റര്‍ 15/000 ല്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് ലേലം നടത്തുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.