പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പ് കൊടുവായൂര്‍ ഗവ. ഭിന്നശേഷി വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വായോ അമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രായപരിധി 40 വയസ്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക്…
പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ പുതുതായി അംഗത്വമെടുത്ത ജില്ലയിലെ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യും. 2020 നവംബര്‍ മുതല്‍ 2021 ഓഗസ്റ്റ്…
പാലക്കാട്: ടി.എം.ടി സ്റ്റീല്‍ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ…
പാലക്കാട്: വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. മൂന്നു ലക്ഷമാണ്…
പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ കാലതാമസമില്ലാതെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശിച്ചു. റാന്നി നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ…
മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിര്‍മ്മിക്കുന്ന റൈഫിള്‍ ക്ലബില്‍ പരിശീലനത്തിന് താല്‍പര്യമുള്ള സീനിയര്‍/ ജൂനിയര്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍/വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേകം അംഗത്വം നല്‍കുന്നു. ഇതിനായുള്ള അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…
മലപ്പുറം: സംസസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിവിധ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം…
ലോക സാക്ഷരതാ ദിനം: വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല ആരംഭിച്ചു മലപ്പുറം: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. പഠിതാക്കളില്‍ നിന്നും…
മലപ്പുറം: പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ഔട്ട് ഓഫ്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അമരമ്പലം ഗ്രാമ പഞ്ചായത്ത് ഹാളില്‍വെച്ച് ചേര്‍ന്ന ഹോസ്റ്റല്‍…
പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍ മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള…