മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള…

മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2021 ജൂലൈ വരെ കെ-ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം 2021 സെപ്തംബര്‍ 14 (ചൊവ്വ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തിരൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ നടക്കും.…

മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ…

മലപ്പുറം: നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ്…

മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജനകീയ പിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. ഒട്ടേറെ കാര്‍ഡുടമകള്‍ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് തരംമാറ്റാത്ത സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ…

മലപ്പുറം: ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിപുലമായി ആചരിച്ചു. മലപ്പുറത്തെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.…

മലപ്പുറം: യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിമുറിയൊരുങ്ങി. മൂര്‍ക്കനാട് മൃഗാശുപത്രിക്ക് സമീപമമൊരുക്കിയ ശുചിമുറി ഗ്രാമ…

ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി മലപ്പുറം: ഓഫീസുകളില്‍ പോകാതെതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മങ്കട ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ…

കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. എന്‍.എം. ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.…

ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ കാസർഗോഡ്: സാക്ഷരത വര്‍ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ…