കോട്ടയം: അതിദരിദ്രരുടെ നിർണയ പ്രക്രിയയുടെ ഭാഗമായുള്ള വിവരശേഖരണത്തിന് എന്യൂമറേറ്റർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. അതത് ഗ്രാമപഞ്ചായത്തിലും നഗരസഭയിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുന്നവർക്കും രജിസ്റ്റർ…
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ നവംബർ 14 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ…
വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടാം എന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ മോക്ഡ്രിൽ നടത്തി. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടന്നത്. ഇതിന്റെ…
രോഗമുക്തി 695, ടി.പി.ആര്‍: 11. 23 ശതമാനം ജില്ലയില്‍ ഇന്ന് 684 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 6…
എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ നിയമ വിഷയങ്ങളിൽ നിലവിലുളള രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്കും ഭാവിയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ…
കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കിഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ- ശ്രം പോർട്ടലിലൂടെയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡ്…
കൊച്ചി : കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജീവന്‍രക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായ ബ്രെയിന്‍ വയര്‍ മെഡി എന്ന വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പരിശീലനം…
എറണാകുളം: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ഇ ശ്രം പോർട്ടലിലൂടെയുള്ള രജിസ്ട്രേഷൻ പെരുമ്പാവൂരിലെ അതിഥി തൊഴിലാളി ഫെസിലിറ്റേഷൻ സെന്ററിൽ ആരംഭിച്ചു. 2021 ഡിസംബർ മാസത്തിനു മുൻപായി ഇൻകം ടാക്സ്…
മന്തുരോഗ നിവാരണ. പരിപാടിയുടെ ഭാഗമായി 5 വയസിനും 9 വയസിനും ഇടയിലുള്ള കുട്ടികളുടെ രാത്രികാല രക്തപരിശോധനാ ക്യാംപ് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ്, ജില്ലാ ആരോഗ്യ വിഭാഗം, ഏലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ…
ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 755 • ഉറവിടമറിയാത്തവർ- 7 • ആരോഗ്യ…
