കണ്ണൂർ: നിരവധി വനിതാ കായിക താരങ്ങളെ വാര്‍ത്തെടുത്ത കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിന് ഇന്‍ഡോര്‍ സ്റ്റേഡിയമായി. പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ…

കൊല്ലം: കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ, ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി എന്നിവ സംയുക്തമായി നൽകിയ മാസ്ക് വെൻഡിങ് മെഷീൻ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ സാമൂഹ്യ സുരക്ഷാ…

കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 11 കേസുകള്‍ തീര്‍പ്പാക്കി.ആകെ പരിഗണിച്ച  32 കേസുകളില്‍ 21 എണ്ണം തുടര്‍ നടപടികള്‍ക്കായി…

കൊല്ലം: ജില്ലയിൽ കഴിഞ്ഞദിവസം 2717 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2077 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 2707 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 392 പേർക്കാണ് രോഗബാധ.…

തൃശ്ശൂർ: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയുടെ ഭാഗമായി പൊയ്യയില്‍ ബയോഫ്‌ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയ്യ പഞ്ചായത്ത് വാര്‍ഡ് എട്ടിലെ…

തൃശ്ശൂർ: ചാവക്കാട് തീരദേശ നിവാസികള്‍ക്ക് ഇനി മെഡിക്കല്‍ കോളേജിലെത്താന്‍ ബസുകള്‍ മാറിയിറങ്ങേണ്ട. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി രണ്ട് കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ക്ക് നടപടിയാകുന്നു. മുനക്കകടവ് നിന്നും…

തൃശ്ശൂർ: അക്ഷരവും അറിവും കൂടിച്ചേരുന്ന സംസ്ക്കാരം ഉണ്ടാകുമ്പോഴാണ് ഒരു നാടിൻ്റെ വികസനം പൂർണമാകുന്നതെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. മറിച്ച് വികസം പൂർണമാകുന്നത് നിർമാണ പ്രവർത്തികളിലൂടെ മാത്രമല്ലെന്നും…

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന നടപ്പിലാക്കുന്ന പാലിന് സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക…

കോഴിക്കോട്: നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന വിവിധ വകപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. അടിയന്തിര…

എറണാകുളം:  മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ…