ഷൊറണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ വിവിധ പ്രാക്ടിക്കല്‍ ലാബുകളിലേക്ക് പ്രാക്ടിക്കല്‍ ലാബ് കണ്‍സ്യൂമബിള്‍സ്, ലാബ് ഉപകരണങ്ങള്‍, ടൂള്‍സ് വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23…

ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗം നവംബർ 19 ന് രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

പറളി - മുണ്ടൂർ റോഡിലെ രാജൻബാബു മെമ്മോറിയൽ ലൈബ്രറിക്ക് സമീപം മുറിച്ചിട്ട ഉങ്ങുമരം നവംബർ 15 ന് രാവിലെ 11.15 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 500 രൂപയാണ്…

ആലപ്പുഴ: എന്‍റെ ജില്ല മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്‍, ജില്ലാ വികസന കമ്മീഷണര്‍…

ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പറ‍ഞ്ഞു. കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തില്‍ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍…

ചിറ്റൂർ ഗവ. കോളേജിൽ ഒന്നാം വർഷ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. മ്യൂസിക് (ഇ.ഡബ്ല്യു.എസ് - 2, ടി.എൽ.എം - 1, എൽ.സി - 1), മാത്തമാറ്റിക്സ് (എസ്.ടി - 2, ഭിന്നശേഷി - 2), കെമ്സ്ട്രി…

ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി രണ്ട് വില്ലേജ്, അടയ്ക്കാപുത്തൂർ ശേഖരപുരം ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നവംബർ 24 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ…

പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി. സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍…

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനിയറിംഗ് ബിരുദമാണ് യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡിസംബര്‍ മാസത്തില്‍ ജില്ലയില്‍ വച്ച് യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ നിന്ന് 15…