ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ അരുവിളംചാലില്‍ 30-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍…
ഇടുക്കി: സംസ്ഥാനത്ത് നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്‍ത്തുപക്ഷിമൃഗാദികളില്‍ കാണപ്പെട്ടാല്‍ അടുത്തുളള മൃഗാശുപത്രിയില്‍ അറിയിയ്ക്കുക.പ്രത്യേകിച്ച് മസ്തിഷ്‌ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍.അസ്വഭാവിക…
ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍…
തൃശ്ശൂർ: മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്‌കൂൾ വളപ്പിൽ ഉയരുന്നത്.…
പാലക്കാട്: ജില്ലാ ആശുപത്രിയിൽ . 7.5 കോടി ചെലവിൽ ഒരുക്കിയ എം.ആർ.ഐ സ്കാനിംഗ് സൗകര്യം സജ്ജമായി. എം.എൽ.എന്മാരായ ഷാഫി പറമ്പിൽ, കെ പ്രേംകുമാർ എന്നിവർ സംയുക്തമായി എം.ആർ. ഐ സ്കാനിംഗ് സംവിധാനം നാടിന് സമർപ്പിച്ചു.…
തൃശ്ശൂർ: പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടികൾക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിലാണ്…
തൃശ്ശൂർ: കൊടകര ഗ്രാമപഞ്ചായത്ത് അപേക്ഷാ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി മുന്നേറുന്നു. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ അപേക്ഷാഫോമുകളാണ് ആദ്യം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിള്‍ ഷീറ്റില്‍ മാര്‍ക്ക് ചെയ്യാവുന്ന…
ആലപ്പുഴ: ഡിജിറ്റൽ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും…
ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. സ്മാരക നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. സ്മാരകം നിർമിക്കുന്നതിനായി രണ്ടു കോടി…
പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാമ്പി…