പാലക്കാട്: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാറും കമ്മീഷന്‍ അംഗം സി. വിജയകുമാറും സെപ്റ്റംബര്‍ ഒന്‍പത്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10 ന് പറമ്പിക്കുളം ഗിരിവര്‍ഗ സെറ്റില്‍മെന്റുകളും തുടര്‍ന്ന് തിരുവാഴാംകുന്ന് പീഡനത്തിനിരയായ…
പാലക്കാട്: 'മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത', ഡിജിറ്റല്‍ വിഭജനം കുറയ്ക്കുകയെന്ന ലോക സാക്ഷരതാദിന സന്ദേശമുയര്‍ത്തി ജില്ലാ സാക്ഷരതാ മിഷനും, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സാക്ഷരതാദിനം ഉദ്ഘാടനം ജില്ലാ…
പാലക്കാട്: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ചിത്രകലാ, കളിമണ്‍ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ട് 'ഗുലുമേ കളിമണ്‍ കളിയിടം' എന്ന പേരില്‍ വനം വകുപ്പ് പരിശീലനമൊരുക്കുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ ഫോറസ്റ്റ്…
കോട്ടയം: കേരള കർഷക കടാശ്വാസ കമ്മിഷൻ കോട്ടയം ജില്ലയിലെ കർഷകർക്ക് നൽകിയ ഇളവിൽ സർക്കാർ ഏറ്റെടുത്ത ബാധ്യതാ തുക 4.67 ലക്ഷം രൂപ ബാങ്കുകൾക്ക് അനുവദിച്ചു. ജില്ലയിലെ ഏഴ് സർവീസ് സഹകരണ ബാങ്കുകളിൽ നിന്ന്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( സെപ്റ്റംബർ 7) പോലീസ് നടത്തിയ പരിശോധനയില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി…
ലോക സാക്ഷരതാ ദിനം കോട്ടയം ജില്ലാ സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും സാക്ഷരതാ പതാക ഉയർത്തി. അക്ഷര ദീപം തെളിക്കൽ, നിരക്ഷരതാ നിർമ്മാർജ്ജന പ്രതിജ്ഞ, സാക്ഷരതാ പ്രവർത്തകരെ…
വികസന വേഗം വർധിപ്പിക്കാൻ നടപടി --------------------- കോവിഡ് സാഹചര്യത്തില്‍ വികസന പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്നങ്ങള്‍ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലാ വികസന സമിതി തുടക്കം കുറിച്ചു. പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന…
-ടി.പി.ആര്‍. 16.68% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച ( സെപ്റ്റംബര്‍ 08) 1645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1966 പേര്‍ രോഗമുക്തരായി. 16.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1586 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
- ജില്ലയിൽ നാല് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ആലപ്പുഴ: അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'വാതിൽപ്പടി സേവനം' പദ്ധതിക്ക് സെപ്റ്റംബർ 16ന് ജില്ലയിൽ തുടക്കമാകും. ആദ്യ ഘട്ടത്തിൽ മാവേലിക്കര നഗരസഭയിലും തിരുവൻവണ്ടൂർ,…
അനധികൃതമായി കോ വിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻ്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.…