കൊച്ചി: വിവിധ കോഴ്‌സുകളുടെ 2020-21 ലെ വാര്‍ഷിക പരീക്ഷയില്‍ (എസ് എസ് എല്‍ സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, റ്റി.റ്റി.സി, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍) ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്…
എറണാകുളം: അസാപ് കേരളയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫൈനാൻസും സംയുക്തമായി ഓൺലൈൻ ബാങ്കിങ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. നിലവിൽ 5 ഡിപ്ലോമ കോഴ്സുകളാണ് ഉള്ളത്. ഡിപ്ലോമ ഇൻ ട്രഷറി ഇൻവെസ്റ്റ്മെന്റ് ആൻഡ്…
കൊച്ചി മെട്രോ മുട്ടം ഡിപ്പോയിൽ ട്രെയിൻ ലിഫ്റ്റിനു സൗകര്യമായ പിറ്റ്ജാക്ക് സംവിധാനം ഏർപ്പെടുത്തി. മെട്രോ ട്രെയിന്റെ മൂന്നു ബോഗികളും ഒരുമിച്ചുയർത്തുവാൻ തറയിൽ സ്ഥാപിച്ചിട്ടുള്ള പിറ്റ്ജാക്ക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ ട്രെയിനിനു അടിയിലുള്ള അറ്റകുറ്റപണികൾ എളുപ്പത്തിൽ…
സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് സെപ്തംബര്‍ 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ…
രോഗമുക്തി 3265 , ടി.പി.ആര്‍ 18.24 % ജില്ലയില്‍ ബുധനാഴ്ച 3058 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
============================ കോട്ടയം ജില്ലയില്‍ 2214 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2187 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ എട്ട്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,580 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.54 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി…
2267 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 08) 2288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1463 പേര്‍, ഉറവിടം അറിയാതെ രോഗം…
കോഴിക്കോട്: നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍, പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള വ്യതിയാനം എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാവുകയും ചെയ്യുന്നവർ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന്…
പാലക്കാട്: ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ…