പാലക്കാട്: പട്ടാമ്പി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രവും ഫാംനെറ്റ് കര്‍ഷക ഉല്‍പ്പാദന കമ്പനിയും സംയുക്തമായി നെല്‍കൃഷിയിലെ നൂതനസാങ്കേതിക വിദ്യയായ ഇരട്ടവരി നടീല്‍ മുന്‍നിര പ്രദര്‍ശന പരിപാടി വാവന്നൂല്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ചു.…
പാലക്കാട്: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത(ആരോഗ്യം) വെബിനാര്‍ ഉദ്ഘാടനം ചെയ്തു.…
കാസർകോട്: ജില്ലയിൽ 510 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 473 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 4852 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 19735…
പാലക്കാട്: ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, മലമ്പുഴ, വടക്കഞ്ചേരി, കോട്ടായി, പാടഗിരി, അഗളി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള 84 വാഹനങ്ങള്‍ ഇ-ലേലം ചെയ്യും. ഈ വാഹനങ്ങളിന്മേല്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം…
പാലക്കാട്: നൂറണി എല്‍.ബി.എസില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡി.സി.എ, ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ്.ടു,…
പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മംഗലം ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍ (രണ്ടുവര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ പരിശീലനത്തിനു…
പാലക്കാട്: ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് & വര്‍ക്ക് പ്ലേസ് സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് വിഷയത്തില്‍ എം.എ,…
പാലക്കാട്: ആരോഗ്യ വകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എന്‍. പരിശീലന കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഓരോ സ്‌കൂളുകളിലും ഒരു…
മലപ്പുറം: മങ്കടയിലെ ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും…
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ വി.ബി.ഡി കണ്‍സള്‍ട്ടന്റ,് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.ബി.ഡി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക്…