മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി…

മലപ്പുറം: തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍ വില്ലേജിലെ ശ്രീ. പുന്നത്തല മഹാ വിഷ്ണു ക്ഷേത്രത്തിലേക്കും പെരുമണ്ണ വില്ലേജിലെ ശ്രീ. പെരുമണ്ണ ക്ലാരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്കും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍…

പത്തനംതിട്ട: ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിനകര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ…

മലപ്പുറം: ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അവസരമൊരുക്കുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ചുരുങ്ങിയത് 20 ലക്ഷം…

മലപ്പുറം: ലോക്ഡൗണില്‍ വരുമാനം നിലച്ചവര്‍ക്ക് താനൂര്‍ പൂരപ്പുഴയില്‍ ഫിഷറീസ് സഹായത്തോടെ നടത്തിയ കൂടുമത്സ്യ കൃഷി ആശ്വാസമായി. പരിയാപുരം സ്വദേശി മേറില്‍ സുബീഷ് എം. വേലായുധന്റെ നേതൃത്വത്തിലുള്ള കൂടുകൃഷിയാണ് വിളവെടുപ്പ് നടത്തിയത്. ഫിഷറീസ് വകുപ്പ് ജനകീയ…

പത്തനംതിട്ട: കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ജില്ലാതല പ്രചാരണോദ്ഘാടനം റാന്നി എം.എസ്…

മലപ്പുറം: വിമുക്തഭടന്മാരുടെ ആശ്രിതരില്‍ നിന്നും ജനറല്‍ നഴ്‌സിങ് ആന്‍ഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് (ജെ.പി.എച്ച്.എന്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.…

മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എം.എ/എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍…

മലപ്പുറം: മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് 2021-22 ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായ…

മലപ്പുറം: മഞ്ചേരി ഗവ. കോളജില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് ബയോമെഡിക്കല്‍ എഞ്ചിനീയറിങാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ…