കാക്കനാട്: ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ പുതിയതായി 56178 അപേക്ഷകൾ. അപേക്ഷകരെ നേരിട്ട് സമീപിച്ചുള്ള പരിശോധന നവംബർ ഒന്നിന് ആരംഭിക്കും. ഒരു മാസം കൊണ്ട് പരിശോധനകൾ പൂർത്തിയാക്കും. 2022 ഫെബ്രുവരി 28 നുള്ളിൽ അന്തിമ…
എറണാകുളം: പ്രീ- മാരിറ്റൽ കൗൺസിലിങ് നിർബന്ധമാക്കണമെന്നും വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് പ്രീ - മാരിറ്റൽ കൗൺസിലിങ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷൻ . ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വനിതാ…
കാക്കനാട്: തുറന്നു പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ പോസ്റ്ററുകള്‍ ജില്ലാ കളക്ടർ ജാഫർ മാലിക് പ്രകാശനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസറും അഡി. ഡി.എം.ഒയുമായ ഡോ.ശ്രീദേവി എസ് വിദ്യാഭ്യാസ ഡെപ്യൂട്ടി…
എറണാകുളം: ജില്ലയിൽ കോവിഡ് ഇതര പകർച്ചവ്യാധി രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഇതരപകർച്ചവ്യാധി നിയന്ത്രണ ക്യാമ്പയിൻ & മലമ്പനി നിർമാർജനം ജില്ലാതല കർമ്മ സമിതി വിവിധ വകുപ്പുകളുടെ യോഗം അവലോകന യോഗം ചേർന്നു.…
എറണാകുളം: പിഴല മെയിന്‍ റോഡ് വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുമെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മൂലമ്പിള്ളി-പിഴല പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി 2020 ജൂണ്‍…
ജില്ലയിൽ ഇന്ന് 1047 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1005 • ഉറവിടമറിയാത്തവർ- 34 • ആരോഗ്യ…
എറണാകുളം : വൈപ്പിൻ ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശിൽപശാലയിലേക്ക് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം. കാലാവസ്ഥാ വ്യതിയാനവും ദ്വീപ് സംരക്ഷണവും, ദുരന്ത നിവാരണ പദ്ധതി, ടൂറിസം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഉൽപാദന…
പത്തനംതിട്ട: എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്‌സ് പി. തോമസിന് നല്‍കി…
257 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 29) 335 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള…
