മംഗല്‍പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, അറബി, കന്നഡ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഒഴിവുണ്ട്. മലയാളം, അറബി, കന്നഡ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍…
അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഇ ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്ററര്‍ വഴിയും ആരംഭിച്ചു. അസംഘടിത മേഖലയില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍, കര്‍ഷക…
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടല്‍സ്റ്റേഷന്‍, ഓട്ടോകാഡ് തുടങ്ങിയ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
മുളിയാര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 16 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍…
പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12ാം തരം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ യൂണിഫോം, നിശാ വസ്ത്രം, ബെഡ്ഷീറ്റ് തുടങ്ങിയവ നിശ്ചിത വ്യവസ്ഥ പ്രകാരം അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍…
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നവംബര്‍ മൂന്നിന് അഭിമുഖം നടത്തുന്നു. ടെലികോളര്‍ (രണ്ട് ഒഴിവ്), യൂനിറ്റ് മാനേജര്‍ (നാല് ഒഴിവ്), ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (30…
നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങള്‍ സജീവമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്…
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നറിയിപ്പ്. കോവിഡ്-പകര്‍ച്ചരോഗ പ്രതിരോധത്തിന് തുല്യപ്രാധാന്യം നല്‍കും. ആരോഗ്യ വകുപ്പിനോടൊപ്പം ഇതര…
കൊല്ലം: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു കലക്ടര്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലും…
കൊച്ചി: എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 6 ന് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കും. മഹാത്മാഗാന്ധിയുടെ 152 മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി…
