1815 പേർക്ക് രോഗമുക്തി. പാലക്കാട് :പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 10) 2020പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1348 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ചേര്‍ന്നു. ഉപസമിതി കണ്‍വീനര്‍ പി.നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ തൊഴിലാളി പ്രതിനിധികള്‍,…
പാലക്കാട്: പട്ടാമ്പിയില്‍ റവന്യൂ ടവര്‍ നിര്‍മാണത്തിന് 36.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഓഫീസുകള്‍ ഒരുമിച്ചാക്കുന്ന പദ്ധതിയാണിത്. പട്ടാമ്പി നഗരസഭ…
പാലക്കാട്: ക്ഷീര വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ആരംഭിച്ച കിടാരിപ്പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയത് 257 പശുക്കളെ. കൂടുതല്‍ പാല്‍ ഉത്പാദന ശേഷിയും പ്രതിരോധ ശേഷിയുമുള്ള നല്ലയിനം പശുക്കളെ ഇടനിലക്കാരില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്…
പാലക്കാട് :നാടന്‍ പശു വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കണമെന്നും ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിച്ച് വിപണി ഉണ്ടാക്കിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എരുത്തേമ്പതി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദേശ…
പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ -അഞ്ചുവെള്ളക്കാട്- മൂലക്കട റോഡ് പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) 601 ലക്ഷം രൂപയുടെ അനുമതി ലഭിച്ച…
പാലക്കാട് :സംസ്ഥാനത്ത് ടൂറിസം മേഖലയിലെ പുത്തന്‍ ചുവടുവെയ്പ്പായി ഷൊര്‍ണൂരില്‍ മെറ്റല്‍ ഇക്കോ പാര്‍ക്ക് വരുന്നു. ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ കോമ്പൗണ്ടിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പ്…
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുയെന്നതാണ് ലക്ഷ്യമെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആലപ്പുഴ…
ആലപ്പുഴ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം…
തൃശൂര്‍: കൊടകര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി 22 കുടുംബശ്രീ അംഗങ്ങള്‍ക്കുളള വായ്പാ വിതരണം എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നിർവഹിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ…