തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (10/09/2021) 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,833 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,764 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66…
തൃശൂര്‍: എം എൽ എ കെയർ പദ്ധതിയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ഉപകരണങ്ങളുടെയും ആരോഗ്യ സാമഗ്രികളുടെയും വിതരണോദ്ഘാടനം ബെന്നി ബെഹന്നാൻ എം പി നിർവഹിച്ചു. കോവിഡ്…
മലപ്പുറം : മലപ്പുറം ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാനമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന്…
ഇടുക്കി :ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഒളിമ്പ്യാഡ് - 21 എന്ന പേരില്‍ ഒരു ഒളിമ്പിക്‌സ് ക്വിസ് മത്സരം ഓണ്‍ലൈനായി…
രോഗമുക്തി 1909, ടി.പി.ആര്‍ 18.83% കോഴിക്കോട് :ജില്ലയില്‍ 2514 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2448 പേര്‍ക്കാണ്…
മലപ്പുറം :ജില്ലയില്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) 2,606 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.64 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…
ഇടുക്കി :നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് പശുപ്പാറ പുതുവേല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ (67) ചെല്ലപ്പനും (62)ഭാര്യ രത്‌നഭായിയും. തോട്ടം തൊഴിലാളികളായിരുന്ന ഇവര്‍ 2001ലാണ് ഈ പ്രദേശത്ത് സ്ഥലം വാങ്ങി…
ഇടുക്കി :തദ്ദേശഭരണസ്ഥാപനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി നടപ്പ് വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കുന്നതില്‍ സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന നേട്ടം ഇടുക്കിക്ക് . പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ 10-ാം തീയതി വരെ സമയം നല്‍കിയിരുന്നെങ്കിലും…
ഇടുക്കി :ജില്ലയില്‍ 826 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 544 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 65 ആലക്കോട് 16…
പാലക്കാട് :കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല് സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 1000 ത്തോളം ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരമാണിത്. കുടുംബശ്രീയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലായ…