കാസര്‍കോട് ജില്ലയില്‍ 479 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 609 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5341 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:464. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19425 പേര്‍…

- മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സർക്കാരിൻ്റെ അടിയന്തര ആശ്വാസ ധനസഹായം കൈമാറി ‍റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മരണമടഞ്ഞ പുത്തന്‍കോട്ടയില്‍ സുദേവന്‍,…

ആലപ്പുഴ: ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രം ചെറുതനയില്‍ പ്രവര്‍ത്തനം തുടങ്ങി. അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ദുരിതകാലത്ത് മാത്രം ഉപയോഗിക്കുന്നതിന് പകരം നിയമം അനുശാസിക്കുന്ന…

ആലപ്പുഴ: പ്രായമായവരും കുട്ടികളും കോവിഡ് രോഗബാധിതരാകാതിരിക്കാന്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായി കഴിയണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബന്ധുക്കല്‍ വീട്ടില്‍ വരുന്നത് പുറത്തു പോകാതെ രോഗ ബാധയേല്‍ക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്ന പ്രായമായവര്‍ക്കും രോഗം പിടിക്കാന്‍ വഴിവെക്കുന്നു.…

• മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശ്വാസ് വാടക വീട് പദ്ധതിക്ക് തുടക്കമിട്ടു ആലപ്പുഴ: 807 കോടി രൂപ മുതല്‍ മുടക്കില്‍ നാലു ഘടങ്ങളിലായി നാലു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി ഡിജിറ്റല്‍ റിസര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന്…

ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റർ പരിപാടി ജില്ലയിൽ…

-ടി.പി.ആര്‍. 18.34% ആലപ്പുഴ: ജില്ലയില്‍ വെള്ളിയാഴ്ച ( സെപ്റ്റംബര്‍ 03) 2086 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 912 പേര്‍ രോഗമുക്തരായി. 18.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2055 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

ആലപ്പുഴ: ലോകമേ തറവാട് കലാ പ്രദര്‍ശന വേദിയില്‍ കലാകാരന്‍ വി. എസ്. ബ്ലോഡ്സോയുടെ ഓരോ കലാസൃഷ്ടിയും അദ്ദേഹം കണ്ടതോ അനുഭവിച്ചതോ ആയ ഓരോ സന്ദര്‍ഭത്തെ ഉള്‍കൊള്ളിച്ചാണ്. ആലപ്പുഴ നഗരത്തിലെ പ്രധാന തുണിക്കടകളിലൊന്നില്‍ വീട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍…

ആലപ്പുഴ: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ ജില്ല ഭരണകൂടവും വകുപ്പുകളും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 100 ദിനത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രചാരണവും ഈ കാലയളവില്‍ നടക്കും.…

തൃശൂര്‍ :പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസ് തൃശൂരിൽ സമാപിച്ചു. രാജ്യത്ത് ആദ്യമായി 25 വയസിന് മുകളിൽ ശാരീരിക വൈകല്യമുള്ളവർക്കായി സംഘടിപ്പിച്ച പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസിൻ്റെ സമാപന ചടങ്ങും സമ്മാനദാനവും…