കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. സി വിജില്‍ ആപ്ലിക്കേഷനു പുറമേ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നേരില്‍ വിളിച്ചും ഫോണിലില്‍ സന്ദേശമയച്ചും പരാതി അറിയിക്കാവുന്നതാണ്. eciobserverksd@gmail.com എന്ന…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിര്‍ത്തികള്‍ വഴി പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീഷ് കുമാര്‍,…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക് ഉറവിടമറിയാതെ ഏഴ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,042 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,109 പേര്‍ മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം…

ആലപ്പുഴ: പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി മെഡിക്കൽ കോളേജിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ്…

കാസര്‍കോട്: ജില്ലയില്‍ മാര്‍ച്ച് 15 ന് 29 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 995…

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 15) 117 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (15/03/2021) 70 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 225 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2147 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ…

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 120 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക്…

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നല്‍കാത്ത  മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍, സ്‌കൂള്‍, പൊതുമേഖലാ സ്ഥാപന മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഇന്ന് (മാര്‍ച്ച്…