നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേര്‍ക്ക് ഉറവിടമറിയാതെ നാല് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,777 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,360 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 28) 354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 118 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 217 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3…
എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കും. 18 ബ്ലോക്കുകൾക്ക് കീഴിലായി 117 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് എല്ലാ ജീവനക്കാർക്കും കുത്തിവെപ്പ് നൽകുന്നത്. ബുധനാഴ്ചയോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാകും. കുത്തിവെപ്പ്…
കാസർഗോഡ്: മാര്ച്ച് ഒന്നിന് കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്താനിരുന്ന പാര്‍ട് ടൈം സ്വീപര്‍ അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു.
തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഫ്‌ളാഗ് ഓഫ് ചെയ്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവര്‍ക്കുമായി മാര്‍ച്ച് 12…
കാസർഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് 50 എണ്ണം ജി പിഎസ് ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കാന്‍ വിദഗ്ധരുടെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ കാസര്‍കോട്…
കാസർഗോഡ് ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് ശേഷം രണ്ട്…
കോട്ടയം ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 26) വരെയുള്ള കണക്കു പ്രകാരം ആകെ 1580348 വോട്ടർമാരാണുള്ളത്. ഇതില്‍ 771772 പേര്‍ പുരുഷൻമാരും 808566 പേര്‍ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട പത്തു വോട്ടുര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന…
തിരുവനന്തപുരം: ജില്ലയില്‍ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. കനത്ത ചൂടില്‍ സൂര്യതാപം, സൂര്യാഘാതം എന്നിവയുണ്ടാകാനിടയുണ്ട്. രാവിലെ 11…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, കന്യാകുമാരി കളക്ടര്‍ എം. അരവിന്ദുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍, ചെക്ക്‌പോസ്റ്റുകള്‍, തീരദേശപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടര്‍മാര്‍ പറഞ്ഞു.…