കോഴിക്കോട് - ജില്ലയില്‍ ഇന്ന് (09/01/2021) 599 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -…

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…

തിരുലനന്തപുരം  പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിര നഗര്‍, ബ്രൈറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(09 ജനുവരി) രാവിലെ എട്ടുമുതല്‍ വൈകിട്ടു മൂന്നുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

തിരുവനന്തപുരം:  2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ടര്‍ അറിയിച്ചു. മസ്റ്ററിംഗ്…

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന വിദ്യാജ്യോതി പദ്ധതിയുടെ വര്‍ക്ക്ഷീറ്റ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ പത്താംക്ലാസില്‍…

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 11ന് തുടക്കമാകും. മേയര്‍ ആര്യ രാജേന്ദ്രന്‍, പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ ഹരിത ഓഡിറ്റ്…

തിരുവനന്തപുരം:  ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി ജില്ലയില്‍ കെ.എസ്.ഇ.ബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ജില്ലയിലെ ആദ്യ ചാര്‍ജിംഗ്സ്റ്റേഷന്റെ പ്രവര്‍ത്തനം…

എറണാകുളം: പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയതിനാൽ കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ ടോൾരഹിത യാത്ര സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കൽ…

ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ആദ്യ കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. 17-ാം വാര്‍ഡ് സ്വദേശി ഔസേപ്പ് പുത്തന്‍പുരയ്ക്കലിനാണ് ആദ്യ കണക്ഷന്‍…

തൃശ്ശൂർ: കേരളത്തിൻ്റെ തനത് ഭക്ഷ്യ സംസ്കാരത്തെ തിരിച്ചുപിടിക്കാനൊരുങ്ങി തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി. തൃശൂരിൻ്റെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന വിഷ രഹിത നാടൻ കുത്തരിയുടെ പുതിയ ബ്രാൻ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ കർഷക കൂട്ടായ്മ. തൈക്കാട്ടുശ്ശേരി…